Connect with us

Saudi Arabia

ജിദ്ദ ഗവര്‍ണര്‍ യുഎസ് കോണ്‍സല്‍ ജനറലിനെ സ്വീകരിച്ചു

കഴിഞ്ഞ മാസം ഏപ്രില്‍ മാസത്തിലാണ് യുഎസ് കോണ്‍സല്‍ ജനറലായി റഫീഖ് മന്‍സൂര്‍ ചുമതലയേറ്റത്

Published

|

Last Updated

ജിദ്ദ |  ജിദ്ദ ഗവര്‍ണര്‍ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരന്‍,ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍റഫീഖ് കമാല്‍ മന്‍സൂറിനെ സ്വീകരിച്ചു.

ഗവര്‍ണ്ണറുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഏപ്രില്‍ മാസത്തിലാണ് യുഎസ് കോണ്‍സല്‍ ജനറലായി റഫീഖ് മന്‍സൂര്‍ ചുമതലയേറ്റത്

 

---- facebook comment plugin here -----

Latest