Connect with us

Kerala

കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

ഉള്ളൂര്‍കോണം സ്വദേശി ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍.

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം സ്വദേശി ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്.

പ്രതി ഉണ്ണികൃഷ്ണനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിക്കിടെയുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് കൊലപാതകം.

Latest