Eranakulam
എറണാകുളത്ത് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
വാഹനസംബന്ധമായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം

കൊച്ചി | എറണാകുളത്ത് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. നായരമ്പലം സ്വദേശി സനോജ് (44) ആണ് മരിച്ചത്. എറണാകുളം നായരമ്പലത്താണ് സംഭവം.
വാഹനസംബന്ധമായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി അനിൽ കുമാറിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
---- facebook comment plugin here -----