Kerala
ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ചു; ഒരാള്‍ മരിച്ചു
വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്.