Connect with us

National

തമിഴ്‌നാട്ടിലെ കടലൂരില്‍ ബസ് അപകടം; രണ്ട് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

Latest