Kerala കോട്ടയം എംസി റോഡിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. Published Feb 12, 2026 3:59 pm | Last Updated Feb 12, 2026 3:59 pm By വെബ് ഡെസ്ക് കോട്ടയം| കോട്ടയം–മൂവാറ്റുപുഴ എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടപ്ലാമറ്റം വയലാ ആനപ്പാറയിലെ ബിനോയിയുടെ മകൻ ജോസ്റ്റിൻ ബിനോയ് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. Related Topics: accident death You may like സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നു മുഖ്യമന്ത്രി യു കെ സലിം വധക്കേസ്; ആറ് എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു വോട്ടെടുപ്പിന് ഇനി മൂന്നു നാള്; നാളെ കൊട്ടിക്കലാശം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായി ഇറാന് ---- facebook comment plugin here ----- LatestKeralaയു കെ സലിം വധക്കേസ്; ആറ് എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടുBusinessസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞുKeralaതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തുKeralaവേങ്ങരയില്‍ കെ എം ഷാജിയുടെ ഫ്ളക്സ് ബോര്‍ഡിന് തീയിട്ടു; കോട്ടക്കല്‍ പോലീസ് കേസെടുത്തുKeralaസര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നു മുഖ്യമന്ത്രിKeralaപേരാമ്പ്ര വിവാദ അനൗണ്‍സ്മെന്റ്; സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കിInternationalഇസ്റാഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ