Connect with us

Kerala

ആലപ്പുഴ നൂറനാട് കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും.

Published

|

Last Updated

ആലപ്പുഴ | നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.

രണ്ട് ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തിയ കരോളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്.

Latest