Connect with us

National

ജമ്മുകാശ്മീരിലെ ആനന്ത്‌നാഗില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍

ശനിയാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിരുന്നു

Published

|

Last Updated

അനന്ത്നാഗ്| ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആന്ദ്വാന്‍ സാഗം മേഖലയില്‍ ഇന്ന് രാവിലെ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായതായി പോലീസ് .ശനിയാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിരുന്നു.

തുടര്‍ന്ന് തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവയ്പ്പുണ്ടായി.കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

 

---- facebook comment plugin here -----

Latest