Kerala വൈദ്യുതാഘാതം; പാലക്കാട് അട്ടപ്പള്ളത്ത് പിതാവും മകനും മരിച്ചു അട്ടപ്പള്ളം സ്വദേശി മോഹനന് (60), മകന് അനിരുദ്ധന് (20) എന്നിവരാണ് മരിച്ചത്. Published Nov 13, 2024 8:35 pm | Last Updated Nov 13, 2024 8:35 pm By വെബ് ഡെസ്ക് പാലക്കാട് | വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ചു. പാലക്കാട് വാളയാര് അട്ടപ്പള്ളത്താണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനന് (60), മകന് അനിരുദ്ധന് (20) എന്നിവരാണ് മരിച്ചത്. കാട്ടുപന്നിക്ക് വച്ച കെണിയില് പെട്ടാണ് മരണമെന്നാണ് സംശയിക്കുന്നത്. Related Topics: electric shock death You may like തമിഴ്നാട്ടിലെ ശിവകാശിയില് പടക്ക നിര്മാണ ശാലയില് സ്ഫോടനം; അഞ്ചു മരണം കോയമ്പത്തൂരില് മദ്യലഹരിയില് മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള് പിടിയില് തിരുവനന്തപുരം മെഡിക്കല് കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില് നിന്ന് വിമാന മാര്ഗം ഉപകരണങ്ങള് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്ശനം നാളെ മുതല് പോലീസ് മേധാവിയുടെ ആദ്യ വാര്ത്താ സമ്മേളനത്തില് നാടകീയ രംഗങ്ങള്; സര്വീസില് ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു ---- facebook comment plugin here ----- LatestUaeശൈഖ് മുഹമ്മദ് ന്യൂ ഇക്കണോമിക്സ് അക്കാദമി സന്ദർശിച്ചുUaeയു എ ഇ സ്വദേശിവത്കരണം ഏഷ്യക്കാരെ വലുതായി ബാധിക്കില്ലUaeദുബൈയിൽ ഏരിയൽ ടാക്സി ആദ്യ പരീക്ഷണ പറക്കൽ നടത്തിUaeപ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയംNationalകോയമ്പത്തൂരില് മദ്യലഹരിയില് മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള് പിടിയില്Nationalതമിഴ്നാട്ടിലെ ശിവകാശിയില് പടക്ക നിര്മാണ ശാലയില് സ്ഫോടനം; അഞ്ചു മരണംKeralaതിരുവനന്തപുരം മെഡിക്കല് കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില് നിന്ന് വിമാന മാര്ഗം ഉപകരണങ്ങള് എത്തി