Connect with us

Kerala

പട്ടാമ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ച നിലയില്‍

അശ്വിന്‍ കൃഷ്ണ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്

Published

|

Last Updated

പാലക്കാട്  | പാലക്കാട് പട്ടാമ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. അശ്വിന്‍ കൃഷ്ണ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്

 

Latest