Connect with us

Kerala

കോടിയേരിയുടെ വേര്‍പാട്; പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ

പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ. പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി.

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചാണ് പൊതു സമ്മേളനം ഒഴിവാക്കിയത്.

 

---- facebook comment plugin here -----