Connect with us

Kerala

സംസ്ഥാനത്ത് 3,904 പേര്‍ക്ക് കൂടി കൊവിഡ്; 14 മരണം

കൂടുതല്‍ രോഗികളുള്ളത് എറണാകുളത്തും (926) തിരുവനന്തപുരത്തുമാണ് (861).

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ രോഗികളുള്ളത് എറണാകുളത്തും (926) തിരുവനന്തപുരത്തുമാണ് (861).

Latest