Qatar
മുഖ്യമന്ത്രി പിണറായി ഖത്വര്‍ ചേംബര്‍ ആസ്ഥാനം സന്ദര്‍ശിച്ചു
ഖത്വര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ദോഹ | ദോഹയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു.
ഖത്വര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഖത്വര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍റഹ്മാന്‍ അല്‍ അന്‍സാരി, ഷഹീന്‍ മുഹമ്മദ് അല്‍ മുഹന്നദി, ഖത്വറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, സി വി റപ്പായി സംബന്ധിച്ചു.
---- facebook comment plugin here -----




