Connect with us

Ongoing News

ജനീവ തടാകത്തിൽ മുങ്ങിമരിച്ച സ്വദേശി പൗരന്റെ മൃതദേഹം സഊദിയിലെത്തിക്കും

സ്വിസ് അധികൃതരുടെ സഹകരണത്തോടെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നു

Published

|

Last Updated

ജനീവ/ റിയാദ്  | ജനീവ തടാകത്തിൽ മുങ്ങിമരിച്ച സ്വദേശി  പൗരൻ്റെ മൃതദേഹം സഊദിയിലെത്തിക്കുമെന്ന്  സ്വിറ്റ്സർലാൻ്റിലെ സഊദി  എംബസി അറിയിച്ചു. സ്വിസ് അധികൃതരുടെ സഹകരണത്തോടെ നടപടിക്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മരിച്ചയാളുടെ കുടുംബത്തിന് രാജ്യം ആത്മാർഥ അനുശോചനവും അറിയിക്കുന്നതായും കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Latest