Connect with us

Organisation

കാന്തപുരത്തിന്റെ ആത്മകഥ: തൃത്താല സോണ്‍ പ്രീ ബുക്കിംഗ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

'വിശ്വാസപൂര്‍വം' പ്രചാരണാര്‍ത്ഥം അറക്കല്‍ മദ്‌റസയില്‍ സോണ്‍ കണ്‍വെന്‍ഷന്‍ നടന്നു

Published

|

Last Updated

തൃത്താല | കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ പ്രി പബ്ലിക്കേഷന്‍ ബുക്കിംഗ് തൃത്താല സോണ്‍ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിര്‍വഹിച്ചു.

എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുസ്തഫ അഹ്സനി ചിറ്റപ്പുറം, ഫിനാന്‍സ് സെക്രട്ടറി ജഅ്ഫര്‍ സ്വാദിഖ് സഖാഫി അങ്ങാടി, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എഞ്ചി. ഷബീര്‍ കെ. അങ്ങാടി, സാംസ്‌കാരികം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കൂറ്റനാട്, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് റഈസ് ഇര്‍ഷാദി പെരുമണ്ണൂര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest