Kerala
മത്സരിക്കാനൊരുങ്ങി അന്‍വര്‍; നാളെ പത്രിക സമര്‍പ്പിക്കും
മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍ ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.
മലപ്പുറം | നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി പി വി അന്‍വര്‍. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍ ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.
ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാനാണ് അന്‍വറിന്റെ താത്പര്യമെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് നിര്‍ദേശം.
---- facebook comment plugin here -----