Kerala
നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ ബി വി പി
സമരത്തെ മന്ത്രി ഗുണ്ടകളെ വിട്ട് അടിച്ചമര്‍ത്തുന്നുവെന്ന് ആരോപണം

തിരുവനന്തപുരം | നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ ബി വി പി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
---- facebook comment plugin here -----