Connect with us

Kerala

കണ്ണൂര്‍ കൂത്തുപറമ്പില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്.

ഇരുമ്പ് തോട്ടികൊണ്ട് ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

---- facebook comment plugin here -----

Latest