Business
സമ്മാന പെരുമഴയുമായി ബിസ്മികണക്ടിൽ 'നല്ലോണം പൊന്നോണം'
അജ്മൽ ബിസ്മിയിൽനിന്നും പർച്ചേസ്ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണ്ണവും, 20 കോടി രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കോഴിക്കോട്|സൗത്ത്ഇന്ത്യയിലെഏറ്റവുംവലിയറീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്ടിൽ, കേരളത്തിലെ ഏറ്റവും വലിയ ഓണ സമ്മാനങ്ങളുമായി ‘നല്ലോണംപൊന്നോണം’. അജ്മൽ ബിസ്മിയിൽനിന്നും പർച്ചേസ്ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണ്ണവും, 20 കോടി രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മാത്രമല്ല, ഓരോ പർച്ചേസിനൊപ്പവും നേടാം ഉറപ്പായ സമ്മാനങ്ങൾ. കൂടാതെകാർ, ബൈക്ക്, ഹോം അപ്ലയൻസ്സ്തുടങ്ങി മറ്റനവധി സമ്മാനങ്ങളും. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരവും ബിസ്മികണക്ടിൽ ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങൾക്ക്ഈസി ഇ എം ഐ സൗകര്യങ്ങൾക്കൊപ്പം അധികവാറന്റിയും അജ്മൽബിസ്മിനൽകുന്നു. ബജാജ്ഫിൻസേർവ്, ഐഡിഎഫ്സിഫിനാൻസ്പർച്ചേസുകളിൽ ഒരു ഫ്രീ ഇഎംഐ സ്വന്തമാക്കൂ. ആക്സിസ്ബാങ്ക്, ഐസിഐസിഐബാങ്ക്തുടങ്ങിയവയുടെ കാർഡ്പർച്ചേസുകളിൽ 26,000 രൂപ വരെയുള്ള ഇൻസ്റ്റന്റ്ക്യാഷ്ബാക്കും നല്ലോണംപൊന്നോണത്തിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങൾക്ക്കൺസ്യൂമർഫിനാൻസും യുപി ഐപേയ്മെന്റ് വഴിയും നേടാം അധിക ക്യാഷ്ബാക്ക്.
ലോകോത്തരബ്രാൻഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയൻസ്സുകൾക്ക്, അതിശയകരമായ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്. നല്ലോണം പൊന്നോണത്തിൽ നിന്നും 32 ഇഞ്ചിന്റെസ്മാർട്ട്ടീവി 5,990 രൂപമുതലും, 55 ഇഞ്ചിന്റെസ്മാർട്ട്ടീവി വെറും 24,990 രൂപയ്ക്കും സ്വന്തമാക്കാം. സിംഗിൾ ഡോർ റെഫ്രിഡ്ജറേറ്ററുകൾ വെറും 9,900 രൂപമുതലും, ഡബിൾഡോർ റെഫ്രിഡ്ജറേറ്ററുകൾ വെറും 21,990 രൂപമുതലും സൈഡ്ബൈ സൈഡ്റെഫ്രിഡ്ജറേറ്ററുകൾ വെറും 59,990 രൂപ മുതലും പർച്ചേസ്ചെയ്യാം. സെമി ഓട്ടോവാഷിം ഗ്മെഷീനുകൾ 5,990 രൂപ മുതലും, ടോപ്ലോഡ്വാഷിംഗ്മെഷീനുകൾ 9,990 രൂപമുതലും, ഫ്രന്റ്ലോഡ്വാഷിംഗ്മെഷീനുകൾ 28,990 രൂപമുതലും എസികൾ 18,990 രൂപ മുതലും കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ അജ്മൽബിസ്മിയിൽ നിന്നും പർച്ചേസ്ചെയ്യാം. കൂടാതെ എസി പർച്ചേസുകൾക്കൊപ്പം 1,499 രൂപവിലയുള്ളഔട്ട്ഡോർസ്റ്റാൻഡ്തികച്ചുംസൗജന്യമായുംനേടാനാകും.
വെറും 2,999 രൂപ മുതൽ മിക്സികൾ, 22,999 രൂപയുടെ ചിമ്മിനി – ഗ്യാസ്സ്റ്റോവ്സൂപ്പർ കോംബോ,2,999 രൂപ മുതൽ എയർഫ്രയറുകൾ, 4,279 രൂപ മുതൽ വാട്ടർ പ്യൂരിഫയറുകൾ, 1,499 രൂപ മുതൽ ഇൻഡക്ഷൻടോപ്പുകൾ, 32,499 രൂപ മുതൽ ലാപ്‌ടോപ്പുകൾ, ഗംഭീര വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ, ഐഫോണുകൾ തുടങ്ങി മറ്റനവധി ഓഫറുകളും നല്ലോണം പൊന്നോണം സമ്മാനിക്കുന്നു. ഈ ആകർഷകമായ ഓഫറുകൾ ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.