Tuesday, July 25, 2017
Tags Posts tagged with "wikileaks"

Tag: wikileaks

മോഡി കള്ളം പ്രചരിപ്പിക്കുന്നു: വിക്കിലീക്‌സ്

ലണ്ടന്‍: വിക്കിലീക്‌സിന്റെ പേരില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി കള്ളം പ്രചരിപ്പിക്കുന്നു എന്ന് വിക്കിലീക്‌സ്. ട്വിറ്ററിലൂടെയാണ് വികിലീക്‌സ് മോഡിക്കെതിരെ ആരോപണമുന്നയിച്ചത്. ഭരണാധികാരിയെന്ന നിലയില്‍ തന്നെ അമേരിക്ക പുകഴ്ത്തിയെന്ന രഹസ്യ കേബിളുകള്‍ വിക്കിലീക്‌സ്...

അസാന്‍ജെ ആസ്‌ത്രേലിയയില്‍ പാര്‍ട്ടി രൂപവത്കരിക്കുന്നു; വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥിയായി മലയാളി

കാന്‍ബെറ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ തുടക്കമിടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ വംശജര്‍. മലയാളിയായ സുരേഷ് രാജന്‍, മലേഷ്യയില്‍ ജനിച്ച ബംഗാളി വേരുകളുള്ള ബിനോയ് കംപാര്‍ക്ക് എന്നിവരാണ്...

എന്തിന് സ്വന്തം സൈനികനെ അമേരിക്ക ശിക്ഷിക്കണം?

മൂന്നാം റയ്ഹ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ/ ഒരു വിദേശിയായ യാത്രക്കാരനോട്/ വാസ്തവത്തില്‍ ആരാണ് അവിടെ ഭരിക്കുന്നത്/ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പ്രതിവചിച്ചു:/ ഭയം അവര്‍ വീടുകളിലേക്ക് ഇരച്ചു കയറുന്നതും/ കക്കൂസുകള്‍ പോലും അരിച്ചുപെറുക്കുന്നതും/ ഉത്കണ്ഠ കൊണ്ടാണ്./ ഗ്രന്ഥശാലകളെ അഗ്നിക്കിരയാക്കാന്‍...

വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം: യു എസ് സൈനികന്റെ വിചാരണ ആരംഭിച്ചു

വാഷിംഗ്ടണ്‍: വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികന്റെ വിചാരണ ആരംഭിച്ചു. 25കാരനായ ബ്രാഡ്‌ലി മാന്നിംഗ് 700,000 അതീവ പ്രാധാന്യമുള്ള രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇറാഖില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍...

സഞ്ജയിനെതിരെ മൂന്ന് തവണ വധശ്രമം നടന്നെന്ന് വിക്കിലീക്‌സ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരെ മൂന്ന് തവണ വധശ്രമം നടന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെയാണ് വധശ്രമങ്ങളുണ്ടായത്. ഇവയില്‍ ഒന്ന് ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയായിരുന്നു. ശക്തിയേറിയ റൈഫിള്‍ ഉപയോഗിച്ച്...
Advertisement