Saturday, June 24, 2017
Tags Posts tagged with "tp senkumar"

Tag: tp senkumar

പോലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി

തിരുവനന്തപുരം: പിണറായി സര്‍ക്കാരും ഡിജിപി ടിപി സെന്‍കുമാറും തമ്മിലുള്ള പോര് വീണ്ടും. പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ നടത്തിയ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് വീണ്ടും സര്‍ക്കാരിനെതിരെ ഡിജിപി രംഗത്ത്...

സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഡി ജി പി. ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു....

നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി: ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി സെന്‍കുമാര്‍. പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍. സുപ്രീംകോടതിയില്‍ നിന്നും ഇന്ന്...

ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി. ഡി ജി പി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ മാത്രം...

സെന്‍കുമാര്‍ പുതിയ പാളയത്തില്‍ ചേക്കേറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ പാളയത്തില്‍ ചേക്കേറിയിരിക്കുകയാണ്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇടത്...

സെന്‍കുമാറിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇടത് സര്‍ക്കാര്‍ വന്ന ശേഷം ഡിജിപി സ്ഥാനം നഷ്ടമായ സെന്‍കുമാറിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലില്‍ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ...

ടിപി സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കി

ന്യൂഡല്‍ഹി: ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് ക്രമവിരുദ്ധമാണെന്നാരോപിച്ച് ടിപി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കി. നടപടി പോലീസ് ആക്ടിന് വിരുദ്ധമാണെന്നാണ് സെന്‍കുമാറിന്റെ വാദം. മതിയായ കാരണമില്ലാതെ പോലീസ് മേധാവിയെ മാറ്റാന്‍...

വാഹന പരിശോധന: ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

കോഴിക്കോട്: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് വ്യക്തമാക്കി ഡിജിപി ടിപി സെന്‍കുമാറിന്റെ സര്‍ക്കുലര്‍. ഡ്രൈവിംഗ് ലൈസന്‍സ് നിയമപ്രകാരം എവിടെയങ്കിലും സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലോ പിടിച്ചെടുക്കപ്പെട്ട സാഹചര്യത്തിലോ മാത്രമേ...

ഡിജിപി ജേക്കബ് തോമസിനെതിരെ ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിമര്‍ശവുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന കാപട്യമാണ് ജേക്കബ് തോമസിനെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജീവിതത്തില്‍ പകര്‍ത്താത്ത കാര്യങ്ങള്‍ പ്രസംഗിച്ചു...

വന്‍കിടക്കാര്‍ നിയമത്തിനുള്ളില്‍ കുടുങ്ങാതെ രക്ഷപ്പെടുന്നു:ഡിജിപി

തിരുവനന്തപുരം: വന്‍കിടക്കാര്‍ നിയമത്തിനുള്ളില്‍ കുടുങ്ങാതെ രക്ഷപ്പെടുകയാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഹൈക്കോടതിയും സുപ്രീംകോടതിയും വരെ ശിക്ഷിച്ചവരെ ജനങ്ങള്‍ വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കുകയാണ്. ജനങ്ങളുടെ നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത്തരം ആളുകളെ...