Friday, December 9, 2016
Tags Posts tagged with "toll booth"

Tag: toll booth

പാലിയേക്കരയില്‍ ടോള്‍ വര്‍ധന ഓണത്തിന് ശേഷം

തൃശൂര്‍: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് നീട്ടി. ഓണത്തിന് ശേഷമായിരിക്കും പുതിയ ടോള്‍ നിരക്ക് നിലവില്‍ വരിക. ടോള്‍ പിരിക്കുന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച...

പാലിയേക്കരയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിന്‍വലിച്ചു

തൃശൂര്‍: ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്നലെ വര്‍ധിപ്പിച്ച ടോള്‍ നിരക്കുകള്‍ പിന്‍വലിച്ചു. യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരക്ക് വര്‍ധന പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അഞ്ച്...

പരപ്പനങ്ങാടിയില്‍ ടോള്‍പിരിവ് വീണ്ടും തുടങ്ങി; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

പരപ്പനങ്ങാടി: റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് വീണ്ടും തുടങ്ങി. പ്രതിഷേധവുമായ രംഗത്തെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കന്നത്ത പോലീസ് സന്നാഹത്തോടെയാണ് ഇന്നലെ രാവിലെ 6.30 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ഏത് സാഹചര്യങ്ങളും തരണം...

പരപ്പനങ്ങാടി ടോള്‍ തീരുമാനമായില്ല; ശക്തമായ സമരം തുടരുമെന്ന്

ജനകീയ ആക്ഷന്‍ കമ്മിറ്റിപരപ്പനങ്ങാടി: അവുക്കാദര്‍കുട്ടിനഹ റെയില്‍വേ മേല്‍പാലത്തിന് ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതല്‍ ടോള്‍ പിരിവ് തുടരുമെന്ന കലക്ടറുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. ടോള്‍ പിരിക്കാന്‍...

സാലിക് ടോള്‍ ഗേറ്റ് 15 മുതല്‍: ഷാര്‍ജക്കുള്ള യാത്ര പൊള്ളും

ഷാര്‍ജ: ഈ മാസം 15 മുതല്‍ ദുബൈ-ഷാര്‍ജ റൂട്ടില്‍ സാലിക് ഏര്‍പ്പെടുത്തുന്നതോടെ ഷാര്‍ജക്കുള്ള യാത്ര പൊള്ളും. ദുബൈ-ഷാര്‍ജ റൂട്ടിലെ അല്‍ ഇത്തിഹാദ് റോഡിലൂടെ യാത്രചെയ്യുന്നവര്‍ ഓരോ യാത്രക്കും നാല് ദിര്‍ഹം വീതം സാലിക്...

ടോള്‍ പിരിവ്: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ദേശീയപാതയിലെ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ടോള്‍ പിരിക്കുന്നില്ലെങ്കില്‍ യൂസര്‍ ഫീ ആയി നല്‍കേണ്ട പണം നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി സി.പി.ജോഷി പറഞ്ഞു. ദേശീയ...

ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പത്ത് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെയാണ വര്‍ധന. കാറുകളുടെ ടോള്‍ നിരക്ക് അഞ്ച് രൂപ കുറച്ചിട്ടുണ്ട്. ദേശീയ പാതയില്‍ ടോള്‍...