Tuesday, December 6, 2016
Tags Posts tagged with "toddy"

Tag: toddy

പരിയങ്ങാട് അണക്കെട്ടിന്റെ പരിസരം മദ്യപ സംഘങ്ങളുടെ പിടിയില്‍

കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാട് അണക്കെട്ടിന്റെ പരിസരം മദ്യപാന സംഘങ്ങള്‍ അഴിഞ്ഞാടുന്നു. കെട്ടിന്റെ പരിസരം മലമൂത്ര വിസര്‍ജ്ജന കേന്ദ്രമായിട്ടുമുണ്ട്. അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളും തകര്‍ന്നതിനാല്‍ കെട്ട് ഉപയോഗശൂന്യമായിട്ടുണ്ട്. അണക്കെട്ടില്‍ ഒരടി ഉയരത്തില്‍ മാത്രമാണ് വെള്ളമുള്ളത്. മദ്യകുപ്പികളും, മറ്റ്...

മദ്യത്തിന് വില കൂടും

തിരുവനന്തപുരം: മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി സംസ്ഥാന ബജറ്റില്‍ മദ്യത്തിന് നികുതി ഉയര്‍ത്തി. 400 രൂപയ്ക്ക മുകളില്‍ വിലയുള്ള മുന്തിയ ഇനം മദ്യത്തിന് നികുതി 10 ശതമാനം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എം മാണി...

ഓണക്കാലത്ത് മദ്യവില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ മദ്യ വില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു. ഓണത്തിന് കേരളത്തില്‍ വിറ്റ്‌പോയത് 326 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച രണ്ട് ശതമാനം(ഏഴ് കോടി രൂപ) യുടെ കുറവാണ്...

സഊദിയില്‍ 21,600 മദ്യക്കുപ്പികള്‍ പിടികൂടി

റിയാദ്: സഊദിയില്‍ ബാത്താ അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 21,600 മദ്യക്കുപ്പികള്‍ പിടികൂടി. കപ്പലിലെത്തിയ വെളുത്തുള്ളി പെട്ടികളിലാണ് ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. അല്‍ബാത്തയിലെ ഇതേ ചെക്ക് പോസ്റ്റില്‍വെച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍...

മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി 21 വയസ്സ്

തിരുവനന്തപുരം:മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന കേരള അബ്കാരി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്....

സ്‌കൂളില്‍ മദ്യപാനം: വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാമെന്ന് കോടതി

കൊച്ചി: സ്‌കൂള്‍ ടെറസ്സിലിരുന്ന് മദ്യപിച്ച വിദ്യാര്‍ഥിനികളെ തിരിച്ചെടുക്കണമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വിദ്യാര്‍ഥിനികളെ പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ജസ്റ്റിസ്...

വ്യാജമദ്യം തടയാന്‍ ഹോളോഗ്രാം ലേബലിംഗ് സംവിധാനം കാര്യക്ഷമമാക്കും: മന്ത്രി

കൊച്ചി: വ്യാജമദ്യം തടയുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യക്കുപ്പികളിലെ ഹോളോഗ്രാം ലേബലിംഗ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബാബു. സംസ്ഥാന എക്‌സൈസ് വകുപ്പ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച്...

മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം

അരീക്കോട്: എസ് എസ് എഫ് മദ്യവിരുദ്ധ പ്രതിജ്ഞാ സമ്മേളനം വടക്കുംമുറി യൂനിറ്റില്‍ നടത്തി. ഊര്‍ങ്ങാട്ടിരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അലി കെ സി വിഷയാവതരണം നടത്തി. അധ്യക്ഷന്‍ ആരിഫ് ലത്വീഫി...