Monday, December 5, 2016
Tags Posts tagged with "thiruvanjoor"

Tag: thiruvanjoor

സരിതയുമായി 13 തവണ സംസാരിച്ചുവെന്ന് തിരുവഞ്ചൂര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി 13 തവണ സംസാരിച്ചതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ സമ്മതിച്ചു. സരിത എസ് നായരുമായി 13 തവണ ഫോണില്‍...

സരിതയുടെ ആരോപണം അടിസ്ഥാന രഹിതം: തിരുവഞ്ചൂര്‍

കോട്ടയം: സരിത എസ് നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് തരംതാഴുമോയെന്ന് അദ്ദേഹം ചോദിച്ചു. കേട്ടുതഴമ്പിച്ച മൂര്‍ച്ചയില്ലാത്ത ആരോപണങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്....

കാട്ടാനവേട്ടയെ ശക്തമായി നേരിടും: തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍: കാട്ടാനവേട്ടയെ ശക്തമായി നേരിടുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആനവേട്ട അവസാനിപ്പിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയില്‍ വി എസ് സുനില്‍ കുമാര്‍...

ബസ്ചാര്‍ജ് കുറക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഡീസല്‍ വില കുറഞ്ഞെങ്കിലും കെഎസ്ആര്‍ടിസി ചാര്‍ജ് കുറക്കില്ലെന്ന് ഗാതഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചാര്‍ജ് കുറയ്ക്കാനാകില്ല. കെഎസ്ആര്‍ടിസിക്ക് കടം തിരിച്ചടയ്ക്കാനുണ്ട്. ഡി എ വര്‍ധന വന്നിട്ടുണ്ട്. 98 കോടിയായിരുന്നു...

പെരിയാര്‍ കടുവാ സംരക്ഷണത്തിനുള്ള ഭീഷണി ഹരിത ട്രൈബ്യൂണലിനെ അറിയിക്കും: തിരുവഞ്ചൂര്‍

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ന്നതോടെ രാജ്യത്തെ പ്രധാന കടുവാ സംരക്ഷണ കേന്ദ്രമായ പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന് നേരിടുന്ന ഭീഷണിയുള്‍പ്പെടെ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വനം മന്ത്രി...

ചാരക്കേസ്: മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാരക്കേസില്‍ ഹൈക്കോടതി വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി...

സി ഐയെ കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: എംജി കോളേജിലെ സംഘര്‍ഷത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫയലുകള്‍ പരിശോധിച്ചാല്‍ കേസ് പിന്‍വലിച്ചത് ആരുടെ കാലത്താണെന്ന് മനസ്സിലാകും. ആഭ്യന്തര മന്ത്രി...

കുമളിയില്‍ സംഘര്‍ഷം

പത്തനംതിട്ട: കുമളിയില്‍ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോയ്‌സ് ജോര്‍ജ് എം പിയും പങ്കെടുത്ത യോഗത്തിലാണ് സംഘര്‍ഷം. വനം-വന്യജീവി വാരാഘോത്തിന്റെ സമാപന ചടങ്ങിലാണ് സംഘര്‍ഷം.  

ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍

തിരുവന്തപുരം: തന്നെ തടഞ്ഞതിന് ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ  കേസെടുക്കേണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്കും അപ്പുറമുള്ള കാര്യമാണിത്. ജോയ്‌സിന്റേത് പ്രത്യേക മനോഭാവമാണ്. മാറേണ്ടത് മനസ്സാണ്. കേസെടുക്കേണ്ടെന്ന് . മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി നേര്യമംഗലം മാമലക്കണ്ടത്ത്...

ഇടുക്കിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കയ്യേറ്റശ്രമം

ഇടുക്കി: മാമലക്കണ്ടത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കയ്യേറ്റ ശ്രമം. ജോയ്‌സ് ജോര്‍ജ്ജ് എം പിയുടെ അനുയായികളാണ് കയ്യേറ്റ ശ്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ വാഹനം തടഞ്ഞു....