Friday, December 9, 2016
Tags Posts tagged with "Thaliban"

Tag: Thaliban

അഫ്ഗാനില്‍ താലിബാന്‍ സംഘങ്ങള്‍ ഏറ്റുമുട്ടി; 50ഓളം പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ രണ്ട് താലിബാന്‍ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഇരുഭാഗത്തുനിന്നുമായി 50ഓളം പേര്‍ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ പുതിയ നേതാവ് മുല്ല മുഹമ്മദ് റസൂലിന്റെ...

താലിബാന്‍ റോഡ് തടസ്സപ്പെടുത്തി; യാത്രക്കാര്‍ പെരുവഴിയില്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലബിന്‍ തീവ്രവാദികള്‍ ദേശീയപാത തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് നിരവധി വഹാനയാത്രക്കാര്‍ റോഡില്‍ കുടുങ്ങി. കാബൂള്‍ നഗരത്തെയും കാണ്ടഹാറിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ വഴിയുള്ള നൂറ് കണക്കിന് കാറുകളും ബസുകളും...

പോരാട്ടം തുടരുമെന്ന് പുതിയ താലിബാന്‍ മേധാവിയുടെ ഓഡിയോ ടേപ്പ്

കാഡ്മണ്ഡു: തങ്ങളുടെ പോരാട്ടം ശക്തമായി തുടരുമെന്ന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഗ്രൂപ്പിന്റെ പുതിയ മേധാവിയായ മുല്ല അക്തര്‍ മന്‍സൂറിന്റെ ഓഡിയോ ടേപ്പ്. 33 മിനുട്ട് വരുന്ന ഓഡിയോ സന്ദേശം ശനിയാഴ്ചയാണ് പുറത്തുവിട്ടത്. അനുയായികളോട് യോജിച്ച്...

താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടോ മുന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലാ ഉമര്‍ മരിച്ചതായി അഫാഗാന്‍ സര്‍ക്കാര്‍, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അറിയിച്ചതായി ബി ബി സി ആണ് പുറത്തുവിട്ടത്....

താലിബാന്‍ നേതാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കാബൂള്‍: നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു. ഹാജി വാസിര്‍ അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിനുള്ളില്‍ വെച്ച് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ...

പാക് താലിബാനില്‍ ഭിന്നത രൂക്ഷം

ഇസ്‌ലാമാബാദ്: പാക് താലിബാനില്‍ ശക്തമായ ഭിന്നത. മുല്ല ഫസലുല്ലയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് മുതിര്‍ന്ന കമാന്‍ഡര്‍ രംഗത്ത് വന്നതോടെയാണ് സംഘടനക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. പാക്കിസ്ഥാനില്‍ നടത്താന്‍ പദ്ധതിയിട്ട വിനാശകരമായ പല ആക്രമണങ്ങളുടെ വിഷയത്തിലും...

താലിബാന്‍ ആക്രമണം: 19 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനികകേന്ദ്രത്തിനു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേരെ തട്ടിക്കൊണ്ടുപോയതായും സൂചനയുണ്ട്. ഗാസിയാബാദ് ജില്ലയിലെ പാക് അതിര്‍ത്തിയിലുള്ള കുനാര്‍ പ്രവിശ്യയില്‍ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്. താലിബാന്‍ തട്ടിക്കൊണ്ടുപോയവരെ...

താലിബാന്‍ സ്ഥാപകനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: തടവിലായിരുന്ന മുതിര്‍ന്ന താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബര്‍ദാറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1994ല്‍ അബ്ദുള്‍ ഗനി ബര്‍ദാര്‍ അടക്കമുള്ള നാലുപേര്‍ ചേര്‍ന്നാണ് താലിബാന്‍ സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. സമാധാന...

ഹെലികോപ്റ്റര്‍ യാത്രികരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യന്ത്രതകരാര്‍ മൂലം അടിയന്തരമായി നിലത്തിറക്കിയ ഹെലികോപ്റ്ററിലുണ്ടായിരുന്നു വിദേശികളെ താലിബാന്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി. അഫ്ഗാനിലെ അസര്‍ ജില്ലയിലാണ് സംഭവം. ഹെലികോപ്റ്ററില്‍ ഒമ്പത് തുര്‍ക്കി പൗരന്‍മാര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍...