Saturday, December 3, 2016
Tags Posts tagged with "SURENDRAN"

Tag: SURENDRAN

ഹിന്ദി അറിയാം; പ്രസംഗം കേള്‍ക്കാത്തതിനാല്‍ പിന്‍മാറുകയായിരുന്നു: കെ സുരേന്ദ്രന്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തര്‍ജമ നടത്തിയതുമായി ബന്ധപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ തന്നെ തെറ്റ് മനസ്സിലാകുകയും...

വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ വി എസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കേരളം...

മനോജ് വധം: ഉദ്യോഗസ്ഥനെ ജയരാജന്‍ ഭീഷണിപ്പെടുത്തിയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കതിരൂര്‍ മനോജിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് നിലവിലെ കേസന്വേഷണം...

സരിതയുടെ മൊഴി അട്ടിമറിച്ചതിന് തെളിവുമായി സുരേന്ദ്രന്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മൊഴി അട്ടിമറിച്ചത് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. പത്തനംതിട്ട ജയില്‍...

പിണറായി സഖാക്കളെ വഞ്ചിച്ചു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ ഉപരോധസമരം പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിനായിരക്കണക്കിന് സഖാക്കളെ വഞ്ചിച്ചെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടാണോ സമരം നിര്‍ത്തിവെക്കാന്‍...