Tuesday, March 28, 2017
Tags Posts tagged with "sslc 2013"

Tag: sslc 2013

തമിഴ്‌നാട് എസ് എസ് എല്‍ സി: നീലഗിരിയില്‍ 90%വിജയം

ഗൂഡല്ലൂര്‍:തമിഴ്‌നാട് എസ് എസ് എല്‍ സി പരീക്ഷയില്‍ നീലഗിരി ജില്ലയില്‍ 90 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 87 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ മൊത്തം 10,831 വിദ്യാര്‍ഥികളാണ്...

എസ് എസ് എല്‍ സി ഫലം അപഗ്രഥിക്കാന്‍ സോഫ്റ്റ്‌വെയറുമായി അധ്യാപക കൂട്ടായ്മ

വണ്ടൂര്‍:ഓരോ വര്‍ഷത്തെയും എസ് എസ് എല്‍ സി ഫലങ്ങളെ കൃത്യമായി തരംതിരിച്ചറിയാന്‍ അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപകാരപ്രദമാകും വിധം സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി അധ്യാപക-വിദ്യാര്‍ഥി-പ്രോഗ്രാമര്‍ കൂട്ടായ്മ മാതൃകയാകുന്നു. സാമൂഹ്യ ശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിരുദം...

എസ് എസ് എല്‍ സി ഫലം ഗള്‍ഫിന് മികച്ച വിജയം

ദുബൈ:കരള സിലബസ് പത്താം തരം പരീക്ഷയില്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. 98.42 ശതമാനം പേര്‍ വിജയിച്ചു. വലിയൊരു വിഭാഗത്തിന് എ പ്ലസുമുണ്ട്. അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ് എസ്...

എസ് എസ് എല്‍ സി: ജില്ലയില്‍ 91.41% വിജയം

കല്‍പ്പറ്റ: ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വയനാട് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ 91.41 ശതമാനം പേര്‍ വിജയിച്ചു. ജില്ലയിലെ 81 സ്‌കൂളുകളില്‍ നിന്നായി 12,509 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍...

എസ് എസ് എല്‍ സി പരീക്ഷാഫലം

എസ് എസ് എല്‍ സി പരീക്ഷയുടെ വിജയശതമാനത്തില്‍ പുതിയ റെക്കാര്‍ഡ്. 2012-13 വിദ്യഭ്യാസ വര്‍ഷത്തില്‍ 4,79,075 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 94.17 ശതമാതനവും വിജയിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി 90 ശതമാനത്തിന് മുകളില്‍ തുടരുന്ന...