Sunday, December 4, 2016
Tags Posts tagged with "south sudan"

Tag: south sudan

ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ മലയാളികളുടെ സംഘം നാട്ടിലെത്തി

തിരുവനന്തപുരം: ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ മലയാളികളടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തി. 156 പേരടങ്ങുന്ന സംഘത്തില്‍ 45 മലയാളികളാണ് ഉണ്ടായിരുന്നത്. സുഡാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വികെ സിംഗ് സംഘത്തോടൊപ്പമുണ്ടായിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍...

സുഡാനില്‍ യു എന്‍ താവളത്തിന് നേരെ ആക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

ജുബ: സൗത്ത് സുഡാനില്‍ യു എന്‍ താവളത്തിനുനേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് യു എന്‍ താവളത്തില്‍ അഭയം തേടിയിരുന്നവരാണ് കൊല്ലപ്പെട്ടത്. സമാധാന സേനാംഗങ്ങള്‍ വെടിയുതിര്‍ത്താണ് അക്രമികളെ...

ദ. സുഡാന്‍: വിമത കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ജുബ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ വിമതരുടെ നിയന്ത്രണത്തലുള്ള ബെന്‍തിയുവില്‍ അന്തിമ പോരാട്ടത്തിന് സര്‍ക്കാര്‍ സൈന്യം തയ്യാറാടെക്കുന്നു. ഇതിന്റെ ഭാഗമായി ബെന്‍തിയുവില്‍ നിന്ന് മുഴുവന്‍ സാധാരണക്കാരോടും ഒഴിഞ്ഞു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എണ്ണ...