Sunday, December 4, 2016
Tags Posts tagged with "sikh riot"

Tag: sikh riot

സുവര്‍ണ ക്ഷേത്രത്തില്‍ സിഖുകാര്‍ ഏറ്റുമുട്ടി

അമൃത്‌സര്‍:പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം.രണ്ട് സിഖ് ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.എസ്ജിപിസി-ശിരോമണി അകാലിദള്‍ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം.12 പേര്‍ക്ക് പരിക്കേറ്റു.സംഘര്‍ഷം ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 30ാം വര്‍ഷികത്തില്‍.

സോണിയാഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കണമെന്ന് യു എസ് കോടതി

ന്യൂയോര്‍ക്ക്: 1984ല്‍ നടന്ന സിഖ് വിരുദ്ധ കൂട്ടക്കൊലക്ക് കാരണമായ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് യു എസ് കോടതി ആവശ്യപ്പെട്ടു. 2013 സെപ്തംബര്‍ 2നും 9നും...

സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാറിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ തനിക്കെതിരെ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍...

സിഖ് വിരുദ്ധ കലാപം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസ് പ്രതികളായ മൂന്നുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദെല്‍വാന്‍ കൊക്കര്‍, ക്യാപ്റ്റന്‍ ബഗ്മല്‍, ഗിരിധരി ലാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്. മറ്റു രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു....

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സിഖ് പ്രതിഷേധം, സംഘര്‍ഷം

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കെട്ടിയ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ 7 റേസ് കോഴ്‌സിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ്...

സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹിയലെ സിബിഐ കോടതിയുടേതാണ് .സജ്ജന്‍കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ചെരുപ്പേറുണ്ടായി. അതേസമയം, കേസില്‍ സജ്ജന്‍കുമാറിനൊപ്പം പ്രതിചേര്‍ത്തിരുന്ന മറ്റു...

സിഖ് കൂട്ടക്കൊല: വിധി 30ന്

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ ഡല്‍ഹി കോടതി ഈ മാസം 30ന് വിധി പറയും. കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.