Sunday, April 23, 2017
Tags Posts tagged with "shabarimala"

Tag: shabarimala

ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: അടുത്ത ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി തെക്കുംപറമ്പത്ത് മനയില്‍ ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. ചങ്ങനാശേരി പുതുമന ഇല്ലത്ത് എംഇ മനുകുമാറാണ് മാളികപ്പുറം...

സര്‍ക്കാറിന് താല്‍പര്യമില്ലെങ്കില്‍ രാജിവെക്കാന്‍ തയ്യാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പമ്പ: സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍...

ശബരിമല വിഐപി ദര്‍ശനം: മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തമ്മില്‍ തര്‍ക്കം

പമ്പ: ശബരിമലയില്‍ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പ്രത്യേക പണം ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളും ചേര്‍ന്ന് പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി...

ശബരിമല സ്ത്രീപ്രവേശനം തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും: ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീ പ്രവേശനം കോടതി അനുവദിച്ചാല്‍ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും ബാധിക്കുമെന്നും ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു....

ശബരിമല സ്ത്രീ പ്രവേശം: അഭിഭാഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രിം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്തീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച അഭിഭാഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കോടതി നോട്ടീസ് അയച്ചു. അഭിഭാഷകര്‍ക്ക് വധഭീഷണി...

ശബരിമല റോഡുകള്‍ക്ക് സമഗ്ര പദ്ധതിയുമായി പൊതുമരാമത്ത്

കൊച്ചി: ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് ഇതിനായുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. ശബരിമലയിലേക്കുള്ള 17 റോഡുകളില്‍...

എസ് ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല: പുതിയ ശബരിമല മേല്‍ശാന്തിയായി കോട്ടയം അയര്‍കുന്നം കാരയ്ക്കാട്ട് ഇല്ലത്തില്‍ ശങ്കരന്‍ നമ്പൂതിരി തരഞ്ഞെടുക്കപ്പെട്ടു. ശബരിമലയില്‍ ഞായറാഴ്ച രാവിലെ നടത്തിയ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. മാളികപ്പുറം മേശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. തൃശൂര്‍...

മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നടതുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട തുറന്നു. ഞായറാഴ്ച രാത്രി പത്ത് മണിവരെ ദര്‍ശനം ഉണ്ടാകും. വൃശ്ചികം ഒന്നായ തിങ്കളാഴ്ച തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകള്‍ക്ക്...

ശബരിമല വികസനം: 900 ഹെക്ടര്‍ ഭൂമി കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിനായി 900 ഹെക്ടര്‍ വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സന്നിധാനം-പമ്പ മേഖലകളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്ന് വേര്‍പെടുത്തി 500 ഹെക്ടര്‍...

ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസല്‍

പത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസലിന്റെ അംശം കണ്ടെത്തി. ദേവസ്വം ജീവനക്കാര്‍ക്ക് രാവിലെ വിതരണം ചെയ്ത കടലക്കറിയിലാണ് ഡീസലിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൂടുതല്‍...