Friday, December 9, 2016
Tags Posts tagged with "sevanavakasham"

Tag: sevanavakasham

സേവനാവകാശ നിയമം കര്‍ണാടക മോഡല്‍ നടപ്പാക്കാന്‍ നീക്കം

കൊച്ചി: സേവനാവകാശ നിയമം ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പുവരുത്താനുള്ള സുപ്രധാന നിയമനിര്‍മാണത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം...

സേവനാവകാശം എല്ലാ വകുപ്പിലേക്കും വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സേവനാവകാശം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനുള്ള അവസരം ജീവനക്കാര്‍ക്ക് ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൊതുസേവനത്തിനുള്ള നൂതനാശയങ്ങള്‍ക്കുള്ള പുരസ്‌കാരം ഐ എം ജിയില്‍ നടന്ന ചടങ്ങില്‍ വിതരണം...