Thursday, August 17, 2017
Tags Posts tagged with "saudi arabia"

Tag: saudi arabia

ഇറാനിയന്‍ മതനേതാക്കള്‍ മുസ്ലിംകളല്ലെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

റിയാദ്: ആയത്തുള്ള അലി ഖുമൈനി അടക്കമുള്ള ഇറാനിയന്‍ നേതാക്കള്‍ മുസ്ലിംകളല്ലെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലു ശൈഖ്. കഴിഞ്ഞ വര്‍ഷം ഹജ്ജിനിടെയുണ്ടായ ക്രൈന്‍ അപകടത്തിന്റെ പേരില്‍ സൗദി ഭരണാധികാരികളെ ആക്ഷേപിച്ച...

എണ്ണയില്ലാതെ ജീവിക്കാന്‍ സഊദിയുടെ സുതാര്യ ദര്‍ശനം

'2020ല്‍ എണ്ണയില്ലെങ്കില്‍ പോലും ഞങ്ങള്‍ ജീവിക്കും'. സഊദി ഡെപ്യൂട്ടി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകളാണിത്. കഴിഞ്ഞ വാരത്തില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച പ്രഖ്യാപനം. പടിഞ്ഞാറിനെയും കിഴക്കിനെയും ഒരു പോലെ കണ്ണു തുറപ്പിക്കുകയും...

സഊദിക്ക് പിന്നാലെ ബഹ്‌റൈനും സുഡാനും ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു

മനാമ: ടെഹ്‌റാനിലെ സഊദി എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സഊദി അറേബ്യ വിച്ഛേദിച്ചതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി ബഹ്‌റൈനും...

ഭീകരവാദികളുടെ വധ ശിക്ഷ നീതി നിര്‍വ്വഹണത്തിനുള്ള ശരീഅത്തിന്റെ മാര്‍ഗ്ഗം: മുഫ്തി

റിയാദ്: ശനിയാഴ്ച ആഭ്യന്തര വിഭാഗം 47 ഭീകരര്‍ക്കെതിരെ നടത്തിയ വധശിക്ഷ നീതി നിര്‍വ്വഹണത്തിനുള്ള ശരീഅത്തിന്റെ മാര്‍ഗമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വിധി നിര്‍ണ്ണയത്തില്‍ കുറ്റവാളികള്‍ക്ക് അനുയോജ്യമായതും ഖണ്ഡിതമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടത്തിയതെന്ന് സൗദി...

അബ്ദുല്ല രാജാവ് ഇനി ഒാര്‍മകളില്‍

ചിത്രങ്ങള്‍ക്ക് കടപ്പാട് - അറബ് ന്യൂസ് റിയാദ്: ഇരുഗേഹങ്ങളുടെയും പരിപാലകനായി അറിയപ്പെട്ടിരുന്ന സഊദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന് വിട. അബ്ദുല്ല രാജാവിന്റെ ജനാസ ജുമുഅ നിസ്‌കാര ശേഷം റിയാദിലെ ഇമാം തുര്‍ക്കി...

സഊദിയില്‍ മലയാളി സ്‌പോണ്‍സറുടെ മകന്റെ വെടിയേറ്റു മരിച്ചു

മക്ക: ഒരാഴ്ച മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയില്‍ സഊദിയിലെത്തിയ യുവാവ് സ്‌പോണ്‍സറുടെ മകന്റെ വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ അനസാണ് മരിച്ചത്. അനസിനെ സഊദിയിലെത്തിച്ച മലയാളിയെ സ്‌പോണ്‍സര്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വെടിവെക്കാനുണ്ടായ...

സഊദിയില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് 750 റിയാല്‍ റിസ്‌ക്ക് അലവന്‍സ്

ജിദ്ദ: സാംക്രമിക രോഗങ്ങളുള്ള രോഗികളുമായി നിരന്തരം ഇടപഴകുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 750 റിയാല്‍ റിസ്‌ക്ക് അലവന്‍സ് നല്‍കാന്‍ സഊദി ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇത്തരം രോഗികളുമായി ഇടപഴകുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന...

നാട്ടിലെ ജയിലുകളിലേക്ക് മാറാന്‍ സഊദി ജയിലിലെ ഇന്ത്യക്കാര്‍

റിയാദ്: സഊദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരില്‍ പലരും, അവശേഷിക്കുന്ന ശിക്ഷാ കാലാവധിക്ക് ഇന്ത്യന്‍ ജയിലുകളിലേക്ക് സ്ഥലം മറാന്‍ (ട്രാന്‍സ്ഫര്‍ ഓഫ് പ്രിസണേഴ്‌സ്) ആഗ്രഹിക്കുന്നു. ഏതു ദിവസവും ഉത്തരവ് വരുമെന്ന പ്രതീക്ഷയില്‍...

സൗദിയില്‍ 51 പേരുകള്‍ക്ക് നിരോധനം

റിയാദ്: സൗദി അറേബ്യയില്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പേരുകള്‍ നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിട്ടു. മൊത്തം 51 പേരുകളാണ് നിരോധിച്ചത്. സംസ്‌കാരത്തിന് യോജിക്കാത്തതിന് പുറമെ മതവികാരത്തിന് എതിരായതും രാജസ്ഥാനവുമായി ബന്ധപ്പെട്ട പേരുകളുമാണ് നിരോധിച്ചിരിക്കുന്നത്. നിരോധിച്ച...

വടക്ക് പടിഞ്ഞാറന്‍ സഊദിയില്‍ കനത്ത മഴ, ആലിപ്പഴ വര്‍ഷം

ജിദ്ദ: സഊദിയുടെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ സാമാന്യം നല്ല മഴയും ആലിപ്പഴ വര്‍ഷവും. കഴിഞ്ഞ ദിവസങ്ങളില്‍ ഹായില്‍ ഭാഗത്തുണ്ടായ കനത്ത മഴയ്ക്കു ശേഷം നിരത്തുകള്‍ പുഴ പോലെയായി മാറി. റോഡുകളിലും നിരത്തുകളിലും വെള്ളം...
Advertisement