Monday, December 5, 2016
Tags Posts tagged with "saf games"

Tag: saf games

സാഫ് ഗെയിംസിന് കേരളം ആതിഥ്യമരുളും

ന്യൂഡല്‍ഹി: 12ാമത് സാഫ് (സൗത്ത് ഏഷ്യന്‍) ഗെയിംസിന് കേരളം ആതിഥ്യമരുളും. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ഗെയിംസ് നടത്തുക. തിരുവനന്തപുരത്തായിരിക്കും വേദികള്‍....