Sunday, December 4, 2016
Tags Posts tagged with "rape bill"

Tag: rape bill

ബലാത്സംഗ ഇരകളുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ ഇരകളുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. പോലീസ് മൊഴിയെടുക്കേണ്ടതില്ല. സംഭവം നടന്ന് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുമ്പാകെ 164 സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച്...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം ബലാത്സംഗമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി:വിവാഹ വാഗ്ദാനം നല്‍കി യുവതിയുമായി ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഏതെങ്കിലും സാഹചര്യത്തില്‍ വിവാഹം നടന്നില്ലെങ്കില്‍പ്പോലും ഇക്കാര്യത്തില്‍ മറിച്ചൊരു തരത്തില്‍ കേസ് രജിസ്റ്റര്‍...