Sunday, July 23, 2017
Tags Posts tagged with "Ramsan"

Tag: Ramsan

വ്രതവും വായനയുമായി പ്രസാദിന്റെ റമസാന്‍ കാലം

ചാരുംമൂട്: ആത്മസമര്‍പ്പണത്തിന്റെ നേരിന്റെ വഴിയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ നോമ്പ് കാലം. സി പി ഐ പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പാലമേല്‍ മറ്റപ്പളളി സുജാലയത്തില്‍ പി പ്രസാദാണ് നോമ്പ്...

റമസാന്‍ അവസാന പത്തില്‍

പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ അവസാന പത്തിലെത്തിയിരിക്കുന്നു. സ്വര്‍ഗ ലബ്ധിയുടെയും നരക മോചനത്തിന്റെയും ദിനരാത്രങ്ങളാണ് ഇനിയുള്ളത്. കഴിഞ്ഞ രണ്ട് പത്തുകളിലെ ഊര്‍ജം സ്വീകരിച്ച് വേണം വിശ്വാസി അവസാന പത്തിനെ വരവേല്‍ക്കാന്‍. അല്ലാഹുവിന്റെ കരുണാകടാക്ഷത്തിനാഴി കേണ് ആദ്യ...

മൂല്യങ്ങളും പാരമ്പര്യവും കാത്ത് സന്തുഷ്ടരാവുക: ഹകീം അസ്ഹരി

ദുബൈ: ലോകം മുഴുവന്‍ സന്തുഷ്ടിയും സമാധാനവും നിലനിര്‍ത്തണമെന്ന സന്ദേശമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്‌നേഹവും പാരസ്പര്യവും കാരുണ്യവും നിലനില്‍ക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി...

വിശ്വസ്തത ഇല്ലാതാകുന്ന കാലം

ഈമാനുമായി അങ്ങേയറ്റം ഉള്‍ചേര്‍ന്നു നില്‍ക്കുന്ന പദമാണ് അമാനത്ത്. ഇതിന് വിശാലമായ അര്‍ഥതലങ്ങളുണ്ട്. സത്യസന്ധത, വിശ്വസ്തത എന്നെല്ലാമാണ് അമാനത്തിന്റെ ഭാഷാര്‍ഥം. ഒരാള്‍ മറ്റൊരാളെ വിശ്വസിച്ചേല്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും അമാനത്ത് എന്ന് പറയും. അമാനത്തുകള്‍ നീതിപൂര്‍വം...

റമസാന്‍ വ്രതം ഭാവിക്ക് വേണ്ടിയുള്ള കരുതല്‍

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് മനസ്സിനും ശരീരത്തിനും പുണ്യങ്ങളുടെ പൂക്കാലമാണ്. മാത്രമല്ല, ഭാവി ജീവിതത്തിന് വേണ്ടിയുള്ള 'കരുതല്‍' ശേഖരിക്കുന്ന സമയവുമാണിത്. പ്രത്യേകിച്ച് ആത്മീയമായുള്ള കാഴ്ചപ്പാടില്‍. മിതത്വം പാലിക്കുന്നതിന് എല്ലാ തലങ്ങളിലും നല്ല ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നോക്കിലും...

അഹങ്കാരപ്പടയുടെ പതനം

ഇസ്‌ലാം എന്നാല്‍ സമാധാനം. മുസ്‌ലിം എന്നാല്‍ സമാധാനി. മുസ്‌ലിമിന്റെ അഭിവാദ്യം 'അസ്സലാമു അലൈക്കും' നിങ്ങള്‍ക്ക് സമാധാനം വരട്ടെ- നിസ്‌കാര ശേഷമുള്ള പ്രാര്‍ഥന. 'ഹയ്യിനാറബ്ബ നാബിസ്സലാം- സമാധാനപരമായ ജീവിതം നല്‍കണേ നാഥാ- ഇങ്ങനെ ശാന്തിയും...

ജിബ്രീലിന്റെ ഹസ്തദാനം വേണോ?

അവസാന പത്ത്! ഈ പത്തിലെ ഒറ്റയിട്ട രാവുകളില്‍ ഖദ്‌റിന്റെ രാത്രിയെ കാത്തിരിക്കാന്‍ മുത്ത് നബി നിര്‍ദേശിച്ചിട്ടുണ്ട്. ഖദ്‌റിന്റെ രാത്രിയെക്കുറിച്ച് കഅ്ബ്(റ)ന്റെ വിവരണത്തിന്റെ സംക്ഷിപ്തമിതാ. ഏഴാമാകാശത്തിന്റെ അറ്റത്താണ് സിദ്‌റതുല്‍ മുന്‍തഹ എന്ന വിശുദ്ധ സ്ഥലം. അതിനടുത്താണ്...

ബദ്‌റിന്റെ സന്ദേശം

മദീനയുടെ വിളിപ്പാടകലെ ബദ്‌റില്‍ തമ്പടിച്ച ശത്രുക്കള്‍ക്കെതിരെ, ഹിജ്‌റ: രണ്ടാം വര്‍ഷം ആ ധര്‍മ സമരം നടന്നു. ആയുധ വിഭൂഷിതരായ ആയിരത്തില്‍പരം ശത്രുക്കളും 315 കവിയാത്ത, ആദ്യമായി നോമ്പനുഷ്ടിച്ച് ക്ഷീണിതരായ സ്വഹാബാക്കളും റമസാന്‍ 17ന്...

ഇഫ്താറിന് കതീന വെടിയും അത്താഴ സമയമറിയിക്കാന്‍ നഗാരയടിയും

വണ്ടൂര്‍: കാലമേറെ പുരോഗമിക്കുകയും തത്സമയ വിവരങ്ങളറിയാന്‍ നിരവധി സംവിധാനങ്ങളുണ്ടെങ്കിലും പള്ളിയില്‍ നിന്നുള്ള കതീന വെടിയുടെ ശബ്ദം കേട്ടാണ് ചില സ്ഥലങ്ങളില്‍ ഇപ്പോഴും നോമ്പുതുറക്കുന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പള്ളിക്കുന്നിലെ പഴയ ജുമാമസ്ജിദിലും പെരിന്തല്‍മണ്ണ അങ്ങാടിയിലെ...

ഇഫ്താര്‍ സ്‌പെഷ്യലായി പാലക്കാടന്‍ കഞ്ഞിയും

വണ്ടൂര്‍: ജില്ലയിലും പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് പാലക്കാടന്‍ കഞ്ഞി. ഇഫ്താര്‍ സമയത്ത് പള്ളികളില്‍ വിളമ്പുന്ന പ്രധാന വിഭവങ്ങളിലൊന്നാണിത്. സാധാരണയായി പള്ളികളില്‍ വിളമ്പുന്ന മധുരമുള്ള തരിക്കഞ്ഞിയില്‍ നിന്ന്...
Advertisement