Thursday, May 25, 2017
Tags Posts tagged with "RAGGING"

Tag: RAGGING

കലബുറഗി റാഗിംഗ്: ആദ്യ രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല

ബംഗളൂരു: ബംഗളൂരുവിലെ കലബുറഗി നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഒന്നും രണ്ടും പ്രതികളായ ലക്ഷ്മി, ആതിര എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി...

ഗുല്‍ബര്‍ഗ റാഗിംഗ്: ശില്‍പ്പയും കുടുംബവും ഒളിവില്‍

കടുത്തുരുത്തി: ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ്പ സി ജോസും കുടുംബവും ഒളിവില്‍. ശില്‍പ്പയെ തേടി കര്‍ണാടക കലബുറഗി എസ് പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കോതനല്ലൂര്‍ ചാമക്കാലയിലുള്ള...

കലബുറഗി റാഗിംഗ്: അശ്വതിയുടെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: കര്‍ണ്ണാടകയിലെ കലബുറഗി അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജില്‍ റാഗിംഗിന് ഇരയായ എടപ്പാളിലെ ദളിത് വിദ്യാര്‍ഥിനി അശ്വതി(18)യില്‍ നിന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘം മൊഴിയെടുത്തു. ഡിവൈഎസ്പി ജാന്‍വിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍ ഉള്‍പ്പെടുന്ന...

കലബുര്‍ഗി റാഗിംഗ്: പ്രതികള്‍ റിമാന്‍ഡില്‍

ബെംഗളൂരു/ കോഴിക്കോട്: കലബുര്‍ഗി നഴ്‌സിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിംഗിനിരയായ കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയ, ആതിര എന്നിവരെയാണ് കലബുറഗി സെഷന്‍സ്...

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായി

കോഴിക്കോട്: കര്‍ണാടകയില്‍ ദളിത്‌ മലയാളി വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായി. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുല്‍ബര്‍ഗയില്‍ നഴ്‌സിംഗിന് പഠിക്കുന്ന എടപ്പാള്‍ സ്വദേശിനി അശ്വതിയാണ് റാഗിംഗിന് ഇരയായത്. ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചതാണ്...

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ റാഗിംഗ്. റാഗിംഗില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തു.

കെ എം സി ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: മുക്കം കെ എം സി ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശര്തലാലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ശരത് ലാലിന്റെ പല്ലുകള്‍ കൊഴിഞ്ഞു. സംഭവത്തില്‍...

റാഗിംഗ്: വിദ്യാര്‍ഥി ക്ഷേമത്തിനായുള്ള സംവിധാനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം-എം എസ് എഫ്

കോഴിക്കോട്: കലാലയങ്ങളില്‍ വിദ്യാര്‍ഥി ക്ഷേമത്തിനായി നിര്‍ദേശിച്ച സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് എം എസ് എഫ്. റാഗിംഗ് പോലുള്ള ക്രൂരതകള്‍ക്കെതിരെ പരാതിപ്പെടാന്‍പോലും പലയിടത്തും സൗകര്യമില്ല. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എല്ലാ ആഴ്ചയും...

റാഗിംഗ്: രണ്ട്് പ്രതികള്‍ കൂടി കീഴടങ്ങി

കൊച്ചി: എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ട്രെയിനില്‍ വെച്ച്് ക്രൂരമായ റാഗിംഗിനിരയാക്കിയ കേസിലെ രണ്ട്് പ്രതികള്‍ കൂടി പോലീസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. രണ്ടാം പ്രതിയായ കോട്ടയം മീനച്ചില്‍ ഈസ്റ്റ് ഉഴവൂര്‍ പുളിവേലില്‍ ടിന്റു...

ട്രെയിനില്‍ റാഗിംഗ്: പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി: ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ഈറോഡില്‍ വെച്ച് ക്രൂരമായി റാഗിംഗിനിരയാക്കിയ കേസിലെ പ്രതി പാറശ്ശാല ദര്‍ശന ഹൗസില്‍ വി എല്‍ കിരണിനെ(24) ഒരു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ്...