Friday, December 9, 2016
Tags Posts tagged with "pk.kunjalikkutti"

Tag: pk.kunjalikkutti

അനധികൃത സ്വത്ത് :പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദനത്തിന് മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് അടുത്ത...

സുപ്രീംകോടതി വിധിയില്‍ സന്തോഷം:പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുസ്ലിം ലീഗ് നോതാവും മുന്‍ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഈ കേസിന്റെ...

തൂക്കുസഭ വന്നാലും ലീഗ് മറുവശത്ത് തൂങ്ങില്ല: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് തൂക്കുസഭ വന്നാലും മറുവശത്ത് തൂങ്ങാതെ യു ഡി എഫിന്റെ തൂക്കത്തിനൊപ്പമായിരിക്കും മുസ്‌ലിം ലീഗെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ...

മോദി മോഡല്‍ നടപ്പാക്കിയാല്‍ തല കാണില്ല: കുഞ്ഞാലിക്കുട്ടി

തൃശ്ശൂര്‍: നരേന്ദ്ര മോദിയോ ഗുജറാത്തോ അല്ല, കേരളമാണ് രാജ്യത്തിന് മാതൃകയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദി മോഡല്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ തല കാണില്ല. മുസ്‌ലിം ലീഗ് ജില്ലാ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം...

ചരമം: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാപിതാവ് കക്കോടന്‍ മൂസ ഹാജി

സുല്‍ത്താന്‍ ബത്തേരി: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാപിതാവ് കക്കോടന്‍ മൂസാ ഹാജി (86) അന്തരിച്ചു. മുട്ടില്‍ വയനാട് മുസ് ലീം ഓര്‍ഫനേജ് പ്രസിഡന്റ്, പട്ടിക്കാട് ജാമിയ്യ നൂരിയ്യ കോളേജ് ട്രഷറര്‍, ബത്തേരി എം.ഇ.എസ്...

വിഎസിന് എന്തോ തകരാറുണ്ട്:പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:അബ്ബാസ് സേട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന വിഎസ് അച്ചുതാനന്ദന് എന്തോ ചെറിയ തകരാറുണ്ടെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.മനുഷ്യത്വം മരവിച്ച രീതിയിലുള്ള പ്രസ്താവനയാണ് വിഎസ് നടത്തുന്നത്.ഖബറില്‍ കിടക്കുന്നവര്‍ക്ക് പോലും സൈ്വര്യം നല്‍കാത്ത ഇദ്ദേഹത്തിന്റെ...