Thursday, December 8, 2016
Tags Posts tagged with "pak boat"

Tag: pak boat

പഞ്ചാബില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

അമൃത്സര്‍: പഞ്ചാബില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രവി നദീക്കരയിലെ ദേര ബാബ നാനക്കിലെ ടോട്ട ഗുരു പോസ്റ്റിന് സമീപത്ത് നിന്നാണ് ബിഎസ്എഫ് ജവാന്‍മാര്‍ ബോട്ട് കണ്ടെത്തിയത്. ഇന്ത്യാ പാക് അതിര്‍ത്തിപ്രദേശമാണിത്....

പാക് ബോട്ട് സേന തകര്‍ത്തതല്ല; സ്വയം കത്തിയതെന്ന് ഡിഐജിയുടെ തിരുത്ത്‌

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് പുതുവര്‍ഷ ദിനത്തില്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാന്‍ ബോട്ട് തകര്‍ന്നത് സംബന്ധിച്ച വിവാദം പുതിയ തലത്തിലേക്ക്. തീര സേനാ ഡിഐജി ബി കെ ലോഷാലി താന്‍ പറഞ്ഞിട്ടാണ് ബോട്ട തകര്‍ത്തതെന്ന് പറയുന്ന...

ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ച ബോട്ടില്‍ ഉണ്ടായിരുന്നത് ഭീകരര്‍: പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പുതുവര്‍ഷ പുലരിയില്‍ തീരദേശ സേന പിടികൂടിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞു. ഭീകരപ്രവര്‍ത്തനവുമായി ഇതിന് ബന്ധമുണ്ടെന്നതിലേക്കാണ് എല്ലാ സാഹചര്യ തെളിവുകളും വിരല്‍...

ബോട്ട് പൊട്ടിത്തെറി: സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് ഇന്ത്യന്‍ തീരദേശ സേന പിന്തുടരുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ പാക് ബോട്ട് പൊട്ടിത്തെറിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വാക് പോര്. ബോട്ടിനെ കുറിച്ച് സംശയം...

ആയുധങ്ങളുമായി ഇന്ത്യന്‍ തീരത്തെത്തിയ പാക് ബോട്ട് പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ നടന്നേക്കാവുന്ന തീവ്രവാദി ആക്രമണം ഇന്ത്യന്‍ തീരദേശ സേന വിഫലമാക്കി. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിറച്ച് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് കടലില്‍ പൊട്ടിത്തെറിച്ചു. ബോട്ടിലുണ്ടായിരുന്ന...