Friday, July 28, 2017
Tags Posts tagged with "niyama sabha"

Tag: niyama sabha

മണിയുടേത് നാടന്‍ശൈലിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ സംസാരം തനി നാടന്‍ ശൈലിയിലുള്ളതാണെന്നും എതിരാളികള്‍ അതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...

കൊഴ കൊഴ കാലിട്ടടിക്കുന്നവര്‍

തിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം തയ്യാര്‍ ചെയ്ത പരിശുദ്ധ ലേഹ്യം എന്നൊക്കെ പറയും പോലെ പാരമ്പര്യ വിധി പ്രകാരം തയ്യാറാക്കിയ അവസാന ധനകാര്യബില്ലിലുള്ള ചര്‍ച്ചയായിരുന്നു ഇന്നലെ. ആമുഖമായി ഇക്കാര്യം പറഞ്ഞാണ് ഡോ. ടി...

മാധ്യമങ്ങള്‍ വേട്ടയാടി; പ്രതിപക്ഷം തന്റെ രക്തത്തിന് ദാഹിച്ചുവെന്നും ജയരാജന്‍

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ താന്‍ നടപ്പാക്കിയ അഴിമതി വിരുദ്ധ നടപടികളില്‍ അസ്വസ്ഥരായവരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഇപി ജയരാജന്‍. ബന്ധുനിയമന വിവാദം സംബന്ധിച്ച് നിയമസഭയില്‍ നിലപാട് വിശദീകരിക്കുകയായിരുന്നു ജയരാജന്‍. താന്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായ...

സ്വശ്രയ പ്രശ്‌നം: സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സ്പീക്കര്‍ വിളിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. വ്യാഴാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. ഇന്ന് നിയമഭ ചേര്‍ന്ന...

സ്പീക്കര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് സഭ...

ചോരച്ചാലുകള്‍ മഷിക്കുപ്പി വഴി

ചോരച്ചാലുകള്‍ രൂപപ്പെടുന്നത് എങ്ങിനെയെന്ന തര്‍ക്കം സഭാസ്തംഭനത്തിലാണ് ഇന്നലെ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ചുവന്ന മഷികുപ്പി വഴിയാണ് ചോരച്ചാല്‍ നീന്തികടക്കുന്നതെന്ന് മുഖ്യമന്ത്രിയും മറ്റൊരാളുടെ രക്തം സ്വന്തം ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ഡി വൈ എഫ്...

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളം: നിയമസഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സ്വാശ്രയ കരാറിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേളക്ക് ശേഷം പ്രതിപക്ഷത്ത് നിന്ന് വിഎസ് ശിവകുമാറാണ് സ്വാശ്രയ വിഷയം അടിയന്തര പ്രമേയമായി...

കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാത്രം യോഗം വിളിച്ചതുകൊണ്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ട്. ഇത്തരം സംഘടനകള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ട്. അതിനാല്‍ സര്‍വകക്ഷിയോഗം വിളിച്ച്...

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസ് നിയമസഭയിലേക്ക്

തോപ്പുംപടി: കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോണ്‍ ഫെര്‍ണാണ്ടസിനെ നിയോഗിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഗവര്‍ണറുടെ വിജ്ഞാപനം ഉടനുണ്ടാകും. ഡിവൈഎഫ്‌ഐ...

പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ള ലീഗ് അംഗമായ പി അബ്ദുല്‍...
Advertisement