Saturday, February 25, 2017
Tags Posts tagged with "naxal attack"

Tag: naxal attack

നക്‌സല്‍ ആക്രമണം: മഹാരാഷ്ട്രയില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

മുംബൈ: നക്‌സല്‍ ആക്രമണത്തില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഗഡ്ചിരോളിയിലെ കുര്‍ഖേദ താലൂക്കിലെ ഗ്യാരാപത്തിയിലെ വനമേഖലയില്‍ പട്രോളിംഗ് സംഘം കടന്നുപേവുമ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമാണ് ഇത്. അതുകൊണ്ടുതന്നെ നക്‌സലുകള്‍ക്ക്...

ഛത്തിസഗഢില്‍ പോലീസ് – നക്‌സല്‍ ഏറ്റുമുട്ടല്‍: രണ്ട് മരണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ പോലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ബീജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു പോലീസുകാരനും ഒരു നക്‌സലുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.