Thursday, December 8, 2016
Tags Posts tagged with "mv ragavan"

Tag: mv ragavan

‘ധൈര്യമുള്ളവര്‍ നേര്‍ക്ക് നേരെ വാ…..’.

കണ്ണൂര്‍: ഒന്നര പതിറ്റാണ്ട് മുമ്പുള്ള സായാഹ്നം തളിപ്പറമ്പ് നഗരമധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിക്കരികില്‍ ചെറിയൊരാള്‍ക്കൂട്ടം. വേദിക്ക് പിറകിലായി രണ്ട് വാന്‍ നിറയെ പോലീസ്. നേരമേറെ വൈകും മുമ്പേ വെളുത്ത അംബാസിഡര്‍ കാറില്‍ എം...

നിശ്ചയദാര്‍ഢ്യം കൈവിടാതെ……

കണ്ണൂര്‍: പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായിരുന്ന എം വി രാഘവന്റേത് തീരുമാനിച്ച കാര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്തുതീര്‍ക്കുന്ന പ്രകൃതമായിരുന്നു. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നത് വൈകാന്‍ പാടില്ലെന്നും ഇച്ഛാശക്തിയുണ്ടെങ്കില്‍ തടസമുണ്ടാകില്ലെന്നും എം വി ആര്‍ എപ്പോഴും...

പുറത്തേക്കുള്ള വഴി തെളിയിച്ചത് ഇ എം എസിന്റെ വിരോധം

കണ്ണൂര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായ എം വി ആറിനെ വര്‍ഗ ശത്രുക്കളെന്ന് ചൂണ്ടിക്കാട്ടിയിരുന്ന കോണ്‍ഗ്രസ് പക്ഷത്തെക്കെത്തിച്ചത് ബദല്‍ രേഖയായിരുന്നു. ബദല്‍ രേഖയുടെ പേരില്‍ എം വി ആറിന് സി പി എമ്മില്‍...

ഒടുവില്‍ പാര്‍ട്ടി പിളര്‍ന്നത് അറിയാതെ…

കണ്ണൂര്‍: കെട്ടിപ്പടുത്ത പ്രസ്ഥാനം രണ്ടായി പിളരുകയും ഇരുമുന്നണികളുടെ ഭാഗമായി മാറുകയും ചെയ്തത് അറിയാതെയാണ് സി എം പി സ്ഥാപകന്‍ എം വി ആര്‍ യാത്രയായത്. കഴിഞ്ഞ മാര്‍ച്ച് 22ന് കെ അരവിന്ദാക്ഷന്റെയും സി...

എം എല്‍ എയായത് ഏഴ് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്

കണ്ണൂര്‍: ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് എം വി ആര്‍. ഏഴ് തവണ നിയമസഭാംഗമായപ്പോള്‍ ഏഴ് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചത്. ആദ്യജയം 1970ല്‍ മാടായിലായിരുന്നു. പിന്നീട് 1977ല്‍ തളിപ്പറമ്പ്, 1980ല്‍...

വടക്കെ മലബാറിന് ആരോഗ്യ രംഗത്ത് എം വി ആറിന്റെ കയ്യൊപ്പ്

കണ്ണൂര്‍: ഉത്തര മലബാറുകളില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലക്കാര്‍ക്ക് മികച്ച ആതുര ശുശ്രൂഷ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് എം വി ആറിന്റെ നേതൃത്വത്തിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജുജം കണ്ണൂര്‍ എ കെ ജി ആശുപത്രിയും...

കേരള രാഷ്ട്രീയത്തിലെ പടക്കുതിര

പോരാട്ടം കൊണ്ടു നിറഞ്ഞ ഒരു ജീവിതം; അതെന്താണെന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത കമ്യൂണിസ്റ്റിന്റെ യഥാര്‍ഥ പ്രതിഫലനമായിരുന്നു മേലത്തു വീട്ടില്‍ രാഘവന്‍ എന്ന എം വി ആറിന്റെ ജീവിതം. സി പി എമ്മിനകത്തു നിന്നപ്പോഴും...

മലബാറില്‍ കമ്യൂണിസത്തെ പടുത്തുയര്‍ത്തിയ നേതാവ്

കോഴിക്കോട്: മലബാറില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എം വി രാഘവന്‍. യുവാക്കള്‍ നക്‌സലിസത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി നിയോഗിച്ചത് എം വി ആറിനെയായിരുന്നു. സഹയാത്രികനായിരുന്ന വര്‍ഗീസ്...

സഹകരണ മെഡിക്കല്‍ കോളജിന്റെ സ്ഥാപകന്‍

കോഴിക്കോട്: സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് എം വി രാഘവനാണ്. ഈ ആശയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജ്. 1993ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ എം.വി....

കരുത്തിന്റെയും ധീരതയുടെയും പ്രതീകം

കേരള രാഷ്ട്രീയത്തിലെ കരുത്തിന്റെയും ധീരതയുടെയും പ്രതീകമായിരുന്നു എം വി ആര്‍. രാഷ്ട്രീയ പ്രതിയോഗികളുടെ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിട്ടപ്പേള്‍ അദ്ദേഹം സധൈര്യം പ്രതിരോധിച്ചു. സി പി എമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് സി എം...