Saturday, April 29, 2017
Tags Posts tagged with "muzafarnagar clash"

Tag: muzafarnagar clash

മുസാഫര്‍ നഗര്‍ കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് സുപ്രീംകോടതി

  ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം തടയുന്നതില്‍ യു പി സര്‍ക്കാര്‍ പരാജയമെന്ന് സുപ്രീംകോടതി. കലാപം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കലാപം...

മുസഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടുന്നു

മുസഫര്‍ നഗര്‍: കലാപത്തിനിരയായവരെ പാര്‍പ്പിച്ച മുസഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ക്യാമ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതിശൈത്യം കാരണം ക്യാമ്പില്‍ കുട്ടികള്‍ മരണമടഞ്ഞിരുന്നു. കടുത്ത ശൈത്യത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര...

മുസാഫര്‍ നഗറില്‍ കുട്ടികള്‍ മരിച്ചത് തണുപ്പ് കൊണ്ടല്ലെന്ന് യു പി സെക്രട്ടറി

ലക്‌നൗ: മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ മരിച്ചത് തണുപ്പ് മൂലമല്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്ത. തണുപ്പ് മൂലം ആരും മരിക്കില്ല. തണുപ്പ് മൂലം ആരെങ്കിലും മരിക്കുമായിരുന്നെങ്കില്‍ സൈബീരിയയില്‍ ആരുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു....

വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് കലാപ ബാധിതരോട് രാഹുല്‍

മുസാഫര്‍ നഗര്‍: കലാപം തൂത്തെറിഞ്ഞ മൂസാഫര്‍നഗറില്‍ എ ഐ സി സി വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. പുനരധിവാസ കേന്ദങ്ങളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ അവിടെ കഴിയുന്നവരോട് എത്രയും വേഗം സ്വന്തം...

ക്യാമ്പില്‍ തണുത്ത് വിറച്ച് മരിച്ചാലും നാട്ടിലേക്കില്ല: മുസാഫര്‍നഗര്‍ ഇരകള്‍

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലും അയല്‍ജില്ലയായ ശംലിയിലും കലാപം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പതിനായിരക്കണക്കിന് മുസ്‌ലിം ഇരകള്‍ അഭയാര്‍ഥി ക്യാമ്പ് വിട്ട് സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ ഭയക്കുന്നു. സ്വന്തം ഗ്രാമങ്ങളില്‍ നിര്‍ഭയമായി എന്നെന്നേക്കും...

കര്‍ഫ്യൂ തുടരുന്നു; ഉത്തര്‍പ്രദേശില്‍ മരണം 38 ആയി

മുസാഫര്‍നഗര്‍: സാമുദായി സംഘര്‍ഷം വ്യാപിക്കുന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കര്‍ഫ്യൂ തുടരുന്നു. ഇതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് 360 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസാഫര്‍ നഗറില്‍...