Saturday, June 24, 2017
Tags Posts tagged with "micro finance scam"

Tag: micro finance scam

അഞ്ച് ലക്ഷം തട്ടി; വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീണ്ടും കേസ്. റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം...

വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കായംകുളം: മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കായംകുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വിജിലന്‍സ് കേസിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. അംഗങ്ങള്‍...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ തനിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിജിലന്‍സ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കണ്ട. എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ടുമാത്രം കുറ്റവാളിയാവില്ല. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനും...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളി ഒന്നാം പ്രതി

തിരുവനന്തപുരം: കേസില്‍ വെള്ളാപ്പള്ളിയടക്കം 5 പ്രതികള്‍തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ്...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിന്റെ പ്രാഥമിക അന്വേഷണം അന്വേഷണം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അറസ്റ്റ് ഭീതിയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ് എന്‍ ഡി പി യോഗത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കേസെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ്...