Saturday, December 3, 2016
Tags Posts tagged with "melvin paduva"

Tag: melvin paduva

മെല്‍വിന്‍ പാദുവക്ക് മോചനം

തിരുവനന്തപുരം:  ഇരുപത്തിനാലു വര്‍ഷത്തോളമായി കാരാഗൃഹത്തില്‍ കഴിയുന്ന മെല്‍വിന്‍ പാദുവക്ക് മോചനം. മെല്‍വിന്‍ പാദുവയടക്കം 20 പേരുടെ മോചനത്തിനായുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. പാദുവക്ക് ഇന്നുതന്നെ പുറത്തിറങ്ങാനാകും. ട്രെയിനില്‍ വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയതാണ് മെല്‍വിന്...