Thursday, July 27, 2017
Tags Posts tagged with "MARKAZ CONFERENCE 2014"

Tag: MARKAZ CONFERENCE 2014

ഇത് ചരിത്രം, മാനവ സാക്ഷ്യം

മര്‍കസ് നഗര്‍: ജനമഹാസാഗരം തീര്‍ത്ത് മര്‍കസ് ഒരിക്കല്‍ കൂടി ചരിത്രമെഴുതി. ഒഴുകിയെത്തിയ ജനസഞ്ചയം മുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായ സായാഹ്നത്തിലെ ആഗോള മുസ്‌ലിം സമ്മേളനത്തോടെ മര്‍കസ് വാര്‍ഷികത്തിന് പ്രൗഢമായ പരിസമാപ്തി. ചരിത്രപുസ്തകത്തിന് സൂക്ഷിച്ചുവെക്കാന്‍ പുതിയൊരിതള്‍ പിറക്കുകയായിരുന്നു...

ശൈഖ് സായിദ് സമാധാന സമ്മേളനം വേറിട്ട അനുഭവമായി

മര്‍കസ് നഗര്‍: ശൈഖ് സായിദിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ട വേദി, ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച വിദേശ പ്രതിനിധികള്‍, കേരളത്തിന്റെ സ്‌നേഹ പ്രകടനം, മര്‍ഹൂം... ശൈഖ് സായിദിന്റെ ഓര്‍മകള്‍ പങ്കുവെച്ച നേതാക്കള്‍, ലോക നേതാവിന്റെ...

മര്‍കസ് സമ്മേളനം ഇന്നു സമാപിക്കും

കോഴിക്കോട്: നാലു നാള്‍ നീണ്ട പ്രൗഢ സദസ്സുകള്‍ക്ക് പരിസമാപ്തി കുറിച്ച് മര്‍കസില്‍ ഇന്ന് വിശ്വാസി ലക്ഷങ്ങളുടെ മഹാ സംഗമം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും, നിരവധി രാഷ്ട്രങ്ങളിലെ പണ്ഡിതരും പ്രഭാഷകരും ഒത്തുചേരുന്ന...

സമ്പൂര്‍ണ്ണ മദ്യ നിരോധനത്തില്‍ നിന്നും പുറകോട്ടില്ല : മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ മദ്യ നിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശൈഖ് സായിദ് അന്താരാഷ്ട്ര സമാധാന...

ഭീകരവാദികള്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നു: മന്ത്രി ആര്യാടന്‍

മര്‍കസ് നഗര്‍: ഇസ്‌ലാമിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കാപട്യമാണെന്നും ഇസ്‌ലാമിനെ അവഹേളിക്കലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശൈഖ് സായിദ് അന്താരാഷ്ട്ര പീസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെ...

ഇംഗ്ലീഷ് പഠനം ഒന്നാം ക്ലാസ് മുതല്‍ വേണം: കോടിയേരി

കോഴിക്കോട്: അധ്യയന മാധ്യമം മലയാളമായിരിക്കെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി...

ഭരണം ഇനി പ്രവാസികള്‍ തീരുമാനിക്കും: മന്ത്രി മഞ്ഞളാംകുഴി അലി

കോഴിക്കോട് : അടുത്ത തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു മുതല്‍ കേരളം ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്നത് 18 ലക്ഷം വരുന്ന പ്രവാസികളായിരിക്കുമെന്ന് നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ്...

പരമ്പരാഗത ചികിത്സക്ക് പുതിയ വകുപ്പ് ഉടന്‍; വി എസ് ശിവകുമാര്‍

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുര്‍വേദ, യൂനാനി, സിദ്ധ, ഹോമിയോ) വകുപ്പ് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നോളജ്...

അറിവിന്റെ നഗരിയുണര്‍ന്നു,ആത്മീയ സംഗമത്തോടെ

മര്‍കസ് നഗര്‍: അറിവ് കൊണ്ട് വിസ്മയം തീര്‍ത്ത ഭൂമികയിലെ ആഗോള മുസ്‌ലിം സംഗമത്തിന് പ്രൗഢമായ തുടക്കം. മത- ഭൗതിക സമന്വയ വിദ്യാഭ്യാസം പിച്ചവെച്ച മണ്ണ് ഇനി മുസ്‌ലിം മുന്നേറ്റത്തിന്റെ പുതിയ ദിശനിര്‍ണയിക്കും. ഭീകരതാണ്ഡവത്തില്‍ വിറങ്ങലിച്ച്...

വിസ്മയവും കൗതുകവും നിറഞ്ഞ എക്‌സ്‌പോ

മര്‍കസ് നഗറര്‍: വിജ്ഞാനവും വിസ്മയവും കൗതുകവും നിറഞ്ഞ മര്‍കസ് അന്താരാഷ്ട്ര എക്‌സ്‌പോ ചരിത്രസംഭവമാകുന്നു. മര്‍കസ് 37-ാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ആയിരങ്ങളാണ് എക്‌സ്‌പോ നഗരിയിലേക്ക് ഒഴുകിയെത്തിയത്. നൂറ്റാണ്ടുകളുടെ കാലപ്പഴക്കവും ആധുനികതയും സമന്വയിപ്പിച്ചുള്ള...
Advertisement