Wednesday, July 26, 2017
Tags Posts tagged with "Mandalacharitham"

Tag: Mandalacharitham

കാറും കോളുമടങ്ങാതെ തീരം

സാമ്രാജ്യത്വവിരുദ്ധ പോരാട്ട ചരിത്രത്തിലെ വീറുറ്റ പോരാളികള്‍ ഉഴുതുമറിച്ച പൊന്നാനിയുടെ മണ്ണില്‍ മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ. ഇരു മുന്നണികളും തമ്മിലുള്ള പോര് കനക്കുമ്പോള്‍ തീരദേശം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ശക്തമായ പ്രചാരണങ്ങളുമായി...

അനുഭവസമ്പത്തിനെ മറികടക്കാന്‍ നാരികള്‍

കായലും മലയും തീരവും സമ്മേളിക്കുന്ന ആറ്റിങ്ങലെന്ന ഇടതു കോട്ട ഇക്കുറി ആര്‍ക്കൊപ്പമെന്ന ചോദ്യമാണ് തെക്കു നിന്നും ഉയരുന്നത്. നിലവിലെ വിജയം ആവര്‍ത്തിക്കാന്‍ സിറ്റിംഗ് എം പിയായ എ സമ്പത്തിനെ ഇടതു പക്ഷം മത്സരത്തിനിറക്കുമ്പോള്‍...

മലപ്പുറത്തിന്റെ മനം മാറുമോ?

മുസ്‌ലിം ലീഗിന്റെ കോട്ടയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍ ഇ അഹമ്മദ്. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ ലീഗിലുണ്ടായ തര്‍ക്കങ്ങളും മണ്ഡലത്തില്‍ മാവേലിയാണെന്നും പറഞ്ഞ് അഹമ്മദിനെ തളക്കാനാകുമെന്ന പ്രതീക്ഷയില്‍ പി കെ സൈനബ. രാജ്യത്തിന് ഇനി...

വാണിജ്യ നഗരം ആര് വാഴും?

തീപ്പൊരി ചിതറാതെ, ആവേശം അതിരുകടക്കാതെ, പരസ്പരമുള്ള ചെളിവാരിയെറിയലോ ആരോപണ പ്രത്യാരോപണങ്ങളോ ഇല്ലാതെ മാന്യവും സൗമ്യവുമായാണ് എറണാകുളത്ത് പ്രൊഫ. കെ വി തോമസും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും പോരിനിറങ്ങിയത്. ഒരാള്‍ പ്രാഗത്ഭ്യം തെളിയിച്ച ഭരണാധികാരി....

ചെങ്കോട്ടയെന്ന് ഇടത്; സമ്മതിക്കില്ലെന്ന് വലത്‌

ഇടതിന്റെ ഉറച്ച സീറ്റുകളിലൊന്നായാണ് ആലത്തൂര്‍ പൊതുവെ അറിയപ്പെടുന്നത്. ഇടതിന് വേണ്ടി ഇത്തവണയും പി കെ ബിജുവാണ് രംഗത്തുള്ളത്. ഭൂരിപക്ഷം എത്ര കൂടുമെന്നതിനെക്കുറിച്ചാണ് ഇടതിന്റെ സംസാരം. ഇടത് ക്യാമ്പുകളില്‍ നിന്ന് ഇത്തരത്തില്‍ ആരവം ഉയരുമ്പോള്‍...

തീരദേശത്തെ താരമാര്?

കടലും കായലും അതിരിടുന്ന തീരദേശ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സകം എപ്പോഴും പ്രക്ഷുബ്ധമാണ്. തങ്ങളുടെ മനസ്സ് കീഴടക്കുന്നവര്‍ക്ക് എത്രകാലം വേണമെങ്കിലും തുടരാം. വിശ്വസിച്ചവര്‍ തങ്ങളെ കൈവിട്ടെന്ന് തോന്നിയാല്‍ എത്ര വമ്പനാണെങ്കിലും പിന്നെ വെച്ചേക്കില്ല. ആലപ്പുഴ...

അയല്‍ക്കാര്‍ അങ്കംകുറിക്കുന്ന കളരി

ഗാമ കപ്പലിറങ്ങിയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ കോഴിക്കോട് തീരത്ത് കടല്‍ക്കാറ്റിനൊപ്പം പലരും വന്നിറങ്ങി. അവരൊക്കെ പിന്നീട് ഈ നഗരത്തിന്റെ ഭാഗമായി. തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോടിന്റെ അപരിചിതത്വത്തിലേക്ക് വന്നിറങ്ങിയവരും പെട്ടെന്നാണ് കോഴിക്കോടിനോട് ഇണങ്ങിയത്. പക്ഷേ, സാമൂതിരിക്കോട്ട...

ഇടുക്കിയില്‍ മലയോര രാഷ്ട്രീയം

മലയോര കര്‍ഷകരുടെ രാഷ്ട്രീയമാണ് ഇടുക്കിക്കുള്ളത്. പശ്ചിമഘട്ട സംരക്ഷണം ഉയര്‍ത്തിയ ആശങ്കയും ഭീതിയും തെല്ലൊന്ന് അടങ്ങിയെങ്കിലും മലയോര മേഖലയിലെ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അത് ഉയര്‍ത്തിയ രാഷ്ട്രീയവുമാണ്. ഇടുക്കിയുടെ രാഷ്ട്രിയം കേരളാ...

ആരാകും മാവേലിക്കരപറ്റുക?

കരുത്തന്മാര്‍ അരങ്ങേറ്റം കുറിക്കുകയും ചുവടുറപ്പിക്കുകയും ചെയ്ത മണ്ഡലമാണ് മാവേലിക്കര. 1962ലാണ് മാവേലിക്കര മണ്ഡലം നിലവില്‍ വരുന്നത്. അതേവരെ തിരുവല്ലയുടെ ഭാഗമായിരുന്നു. 1951ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ കോണ്‍ഗ്രസിലെ സി പി മാത്തന്‍ സോഷ്യലിസ്റ്റ്...

ഇടം വലം മാറുന്ന കിഴക്കിന്റെ വെനീസ്

പുന്നപ്ര വയലാറിന്റെ വിപ്ലവ വീര്യുമുള്ള ആലപ്പുഴയുടെ മണ്ണ് മുന്നണികള്‍ക്കെല്ലാം പ്രിയങ്കരമാണ്. ആരെയും വെറുപ്പിക്കാത്ത, എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കി, പോരായ്മകള്‍ കണ്ടാല്‍ എത്ര വമ്പനെയും വീഴ്ത്താന്‍ മടിക്കാത്തവരാണ് മണ്ഡലത്തിലേത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നിലാണെങ്കിലും ആരെയും...
Advertisement