Wednesday, December 7, 2016
Tags Posts tagged with "latest"

Tag: latest

ആര്‍ എസ് സി ലോഗ് ഇന്‍ വെള്ളിയാഴ്ച

മസ്‌കത്ത്: പ്രവാസ ലോകത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം 'ലോഗ് ഇന്‍' എന്ന പേരില്‍ ഏപ്രില്‍ 11 വെള്ളിയാഴ്ച ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍ നടക്കും. പ്രസ്ഥാനത്തിലെയും ഐസി...

ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് മൂന്നു പേര്‍

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. രാത്രി തന്നെ വോട്ടെണ്ണല്‍ നടക്കും....

പ്രവാസി ഇന്ത്യക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതിക്ക് ഒമാനിലും തുടക്കം

മസ്‌കത്ത്: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പെന്‍ഷനും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിക്ക് ഒമാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും തുടക്കം കുറിക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പദ്ധതിയില്‍ ഒമാനിലുള്ള ഇന്ത്യക്കാര്‍ക്ക്...

വിവാഹ സദ്യയില്‍ ഭക്ഷ്യവിഷബാധ; അറുപതോളം പേര്‍ ചികിത്സ തേടി

മസ്‌കത്ത്: വിവാഹ സത്കാരത്തിനിടെ സംഭവിച്ച ഭക്ഷ്യ വിഷബാധയേറ്റ് 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം റുസ്താഖിനു സമീപമുള്ള ഒരു ഗ്രാമിത്തിലെ സ്വദേശി വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടാത്. ആശുപത്രിയില്‍...

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴ് ബുധനാഴ്ച മുതല്‍ അവധി ആരംഭിക്കും. ആഗസ്റ്റ് എട്ടിന് വ്യാഴാഴ്ച പെരുന്നാള്‍ വന്നാല്‍ 10 ശനിയാഴ്ച ഉള്‍പെടെയുള്ള ദിവസങ്ങളിലും...

മീന്‍ പിടുത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ദോഹ :രണ്ട് മാസം മീന്‍ പിടിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഫിഷെരീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു പ്രജനന കാലാവസ്ഥയാണ് നിയന്ത്രണത്തിന് കാരണം .ഈ സമയത്ത് മീന്‍ പിടിക്കാന്‍ ഫിഷെരീസ് വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് അധികൃതര്‍...