Saturday, December 3, 2016
Tags Posts tagged with "kulam"

Tag: kulam

ഇരിങ്ങാവൂര്‍ വലിയ കുളം നശിക്കുന്നു

കല്‍പകഞ്ചേരി: സംരക്ഷണമില്ലാത്തതിനാല്‍ ഇരിങ്ങാവൂരിലെ വലിയ കുളം നശിക്കുന്നു. ചെറിയമുണ്ടം പഞ്ചായത്തിലെ പതിറ്റാണ്ടുകളുടെ പ്രതാപമുള്ള ഈ കുളം ഇപ്പോള്‍ മാലിന്യ കേന്ദ്രമായി മാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തിന്‍ ചുറ്റുമതില്‍ കെട്ടി പടവുകളിട്ടിരുന്നു. എന്നാല്‍ ചുറ്റുമതില്‍...