Saturday, December 3, 2016
Tags Posts tagged with "KOPRA"

Tag: KOPRA

കൊപ്ര സംഭരണം:നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിക്കും

ന്യൂഡല്‍ഹി: കൊപ്ര സംഭരിക്കുമ്പോള്‍ നാഫെഡിനുണ്ടാകുന്ന മുഴുവന്‍ നഷ്ടവും കേന്ദസര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് പറഞ്ഞു.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ ഉപസമിതിയുടേതാണ് തീരുമാനം.

ദ്വീപിലെ കൊപ്ര നാഫെഡ് സംഭരിക്കും

കൊച്ചി: ലക്ഷദ്വീപിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെയും കൊപ്ര ഒരാഴ്ചക്കകം സംഭരിച്ചു തുടങ്ങാന്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ നാഫെഡിന് നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസമായി നിലനില്‍ക്കുന്ന...

കൊപ്ര സംഭരണം: നാഫെഡ് നടപടി കേന്ദ്രം പുനഃപരിശോധിക്കണം

തിരുവനന്തപുരം: കൊപ്രാസംഭരണം നിര്‍ത്തിയ നാഫെഡ് നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. 30 ശതമാനം സബ്‌സിഡി 15 ശതമാനമായി കുറച്ചതോടെയാണ് നാഫെഡ് സംഭരണം നിര്‍ത്തിയത്. സബ്‌സിഡി പുനസ്ഥാപിച്ച്...