Monday, December 5, 2016
Tags Posts tagged with "karnataka election"

Tag: karnataka election

കട്ടിയും ബൊമ്മയും തീരുമാനം മാറ്റിയത് കെ ജെ പിക്ക് തിരിച്ചടിയായി

ബംഗളൂരു: അടുത്ത അനുയായികളായ ഉമേഷ് കട്ടിയും ബസവരാജ് ബൊമ്മയും ബി ജെ പിയില്‍ തന്നെ തുടരാനുള്ള തീരുമാനം കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) നേതാവ് ബി എസ് യഡിയൂരപ്പക്ക് തിരിച്ചടിയായി....

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടക

കര്‍ണാടകയില്‍ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു. മെയ് അഞ്ചിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 225 അംഗസഭയിലെ 224 പേരേയും തിരഞ്ഞെടുക്കും. ഒരാളെ നാമനിര്‍ദേശം ചെയ്യുകയാണ് പതിവ്. 'ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ' സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി യഡിയൂരപ്പയുടെ...

പ്രചാരണങ്ങളില്‍ ബി ജെ പിയുടെ പ്രഥമ ലക്ഷ്യം യഡിയൂരപ്പ

ബംഗളൂരു: മുന്‍മുഖ്യമന്ത്രിയും കെ ജെ പി നേതാവുമായ ബി എസ് യഡിയൂരപ്പയെ കടന്നാക്രമിച്ച് കൊണ്ടായിരിക്കും കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം ഉണ്ടാകുക. പ്രധാന എതിരാളിയായ കോണ്‍ഗ്രസിനെതിരെ...

ജനതാ ദള്‍ സ്ഥാനാര്‍ഥികളെ പത്തിന് പ്രഖ്യാപിക്കും

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡ നയിക്കുന്ന ജനതാദള്‍-എസ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ഏപ്രില്‍ 10ന് പ്രഖ്യാപിക്കും. 224 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന...

കര്‍ണ്ണാടക:തന്ത്രങ്ങള്‍ രൂപികരിക്കാന്‍ ആന്റണി

ന്യൂഡല്‍ഹി:കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ രൂപികരിക്കാനുള്ള സമിതിയുടെ തലവനായി പ്രതിരോധ മന്ത്രി എകെ ആന്റണിയെ നിയമിച്ചു.മെയ് അഞ്ചിനാണ് കര്‍ണ്ണാട നിയമസഭാ തിരഞ്ഞെടുപ്പ്.

കര്‍ണാടക തെരഞ്ഞെടുപ്പ് മെയ് 5ന്

കര്‍ണ്ണാടക: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.224 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് എട്ടിന്. നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം ഏപ്രില്‍ 10 മുതല്‍ 17 വരെയാണ്.സഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള...

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടി

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ കര്‍ണാടകയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് തിരിച്ചടി. ഭൂരിപക്ഷം സീറ്റുകളും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേടി. ബി...